ക്ഷേമനിധി പദ്ധതിയിൽ അംഗമായിരുന്ന തൊഴിലാളി മരണപ്പെട്ടാൽ മരണാനന്തര ധനസഹായമായി 1 ലക്ഷം രൂപ അനന്തരാവകാശിയ്ക്ക് ലഭിക്കുന്നതാണ്.
സാക്ഷ്യപ്പെടുത്തിയ മരണ സർട്ടിഫിക്കറ്റിനോടൊപ്പം ഫോം നമ്പർ 9 ഇ അപേക്ഷകൻ ജില്ലാ എക്സിക്യൂട്ടീവ് / അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.