60 വയസ് കഴിഞ്ഞതും ക്ഷേമനിധിയിൽ അം​ഗമായി 8 വർഷത്തിൽ കുറയാത്ത സർവ്വീസ് പൂർത്തീകരിച്ചതുമായ തൊഴിലാളി പെൻഷന് അർഹനായിരിക്കും 7 വർഷവും 6 മാസവുമെങ്കിലും സർവ്വീസ് പൂർത്തീകരിച്ചിട്ടുള്ള ഒരു തൊഴിലാളി 8 വർഷം പൂർത്തീകരിച്ചതായി കണക്കാക്കി പെൻഷന് അർഹമായി പരി​ഗണിക്കുന്നതാണ്.

 

പെൻഷൻ നിരക്ക്

 

കാറ്റ​ഗറി മിനിമം പെൻഷൻ

യോ​ഗ്യമായ ഓരോ അധിക  വർഷത്തിലുമുള്ള വർദ്ധനവ്

Table I (SC/CC) 5000/- 150
Table II (GV) 3500/- 100
Table III (TC) 2500/- 75
Table IV (Auto) 2000/- 50